SPECIAL REPORT'ആദിവാസി വകുപ്പ് ഉന്നതകുലജാതര്‍ കൈകാര്യം ചെയ്യണം; എങ്കില്‍ അവരുടെ കാര്യത്തില്‍ ഉന്നതി ഉണ്ടാകും; വകുപ്പ് വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു'; വിവാദ പരാമര്‍ശവുമായി സുരേഷ് ഗോപി; കേരളത്തിന് എന്ത് വേണമെന്ന് ചുമ്മാ പുലമ്പല്‍ നടത്തായില്‍ പോരാ; കിട്ടുന്ന ഫണ്ട് കൃത്യമായി ചിലവഴിക്കണമെന്നും പ്രതികരണംസ്വന്തം ലേഖകൻ2 Feb 2025 12:35 PM IST